CharamamKodanchery
കോടഞ്ചേരി: കാഞ്ഞിരാട് വെങ്കുകുളത്തിൽ ബേസിൽ അന്തരിച്ചു.

കോടഞ്ചേരി: കാഞ്ഞിരാട് വെങ്കുകുളത്തിൽ ബേസിൽ (76) അന്തരിച്ചു.
സംസ്കാരം ഇന്ന് (15-02-2022- ചൊവ്വ) രാവിലെ 11:00-ന് വേളംകോട് സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ.
ഭാര്യ: അന്നമ്മ.
മക്കൾ: ലിജിത്, ലിൻസി.
മരുമകൻ: ബിനു അമ്പലത്തുങ്കൽ.







