Koodaranji

യൂത്ത് ലീഗ്: സമ്മാന കൂപ്പൺ നറുക്കെടുപ്പ് റംഷീദ് പാലയാം പറമ്പിൽ വിജയിയായി.

കൂടരഞ്ഞി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി കൂടരഞ്ഞി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അഖില കേരള വടംവലി മത്സരത്തിൻ്റെ ഭാഗമായി നടത്തിയ ബംബർ നറുക്കെടുപ്പിൽ കോലോത്തും കടവ് സ്വദേശി റംഷീദ് പാലയാം പറമ്പിൽ വിജയിയായി. ഹോണ്ടായുടെ പുതിയ മോഡലായ ആക്റ്റിവ 6G യാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക.

Related Articles

Leave a Reply

Back to top button