CharamamKodanchery
കോടഞ്ചേരി : പാറക്കൽ മാനുവൽ മാത്യു (ബേബി) അന്തരിച്ചു.

കോടഞ്ചേരി : പാറക്കൽ മാനുവൽ മാത്യു (ബേബി-65) അന്തരിച്ചു.
സംസ്കാരം ഇന്ന് (01-04-2022-വെള്ളി) ഉച്ചകഴിഞ്ഞ് 02.30 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.
ഭാര്യ: ആൻസമ്മ, കുടിയാൻമല കുടക്കച്ചിറ കുടുംബാംഗം.
മക്കൾ: ആർച്ച, ആർദ്ര.







