CharamamKodanchery
കോടഞ്ചേരി : നെല്ലിപ്പൊയിൽ കളപ്പുരയ്ക്കൽ സ്റ്റീഫൻ (റിട്ട. ഹെഡ് മാസ്റ്റർ, വിമല യു പി സ്കൂൾ – നെല്ലിപ്പൊയിൽ) അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ കളപ്പുരയ്ക്കൽ സ്റ്റീഫൻ (റിട്ട. ഹെഡ് മാസ്റ്റർ, വിമല യു പി സ്കൂൾ – നെല്ലിപ്പൊയിൽ-74) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-05-2022- ബുധൻ) ഉച്ചകഴിഞ്ഞ് 02:30 ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് പള്ളിയിൽ.
ഭാര്യ: മേരി നാട്ടുനിലത്ത് (റിട്ടയർഡ് അദ്ധ്യാപിക).
മക്കൾ: വില്യംസ് (സമ്മർ സ്കൂപ്സ് ഐസ് ക്രീംസ് ),
ഡാലിയ (ഐ സി ഡി എസ് സൂപ്പർവൈസർ)
മരുമക്കൾ: സൗമ്യ പാമ്പാറ, പുന്നക്കൽ (പി ആർ ഒ, താലൂക്ക് ആശുപത്രി – താമരശ്ശേരി),
അനീഷ് ജോൺ മുടക്കാലിൽ (ഡയറക്ടർ,ഏവിയോ ടൂർസ് & ട്രാവെൽസ്- മാനിവയൽ വയനാട്).







