Mukkam
ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചു

മുക്കം: ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചു.
പയ്യടി പറമ്പില്‍ ദിവാകരനും ഭാര്യ കൗസല്യയുമാണ് (71) മണിക്കൂറുകള്‍ക്കിടെ മരിച്ചത്.
ചൊവ്വാഴ്ച്ചയാണ് ദിവാകരന് മരിച്ചത്. സംസ്ക്കാരം കഴിഞ്ഞതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് ഭാര്യ കൗസല്യ മരിച്ചത്.
മക്കള്‍: അഭിലാഷ്, അരുണ്‍ കുമാര്‍. ശവസംസ്കാരം 11 മണിക്ക് വിട്ടുവളപ്പില്‍.