Mukkam

മുജാഹിദ്‌ സമ്മേളനം; പ്രചരണ പദ യാത്ര സംഘടിപ്പിച്ചു

മുക്കം: “വിശ്വാസ വിശുദ്ധി സമൂഹ നന്മക്ക്” എന്ന പ്രമേയത്തിൽ മെയ് 3 ന് മുക്കത്ത് നടക്കുന്ന മണ്ഡലം മുജാഹിദ്‌ സമ്മേളന പ്രചരണ പദ യാത്ര നടത്തി. നെല്ലിക്കാപറമ്പിൽ കെ.എൻ.എം മുക്കം മണ്ഡലം പ്രസിഡന്റ് പി.ടി സുൽഫിക്കർ സുല്ലമി ഉദ് ഘാടനം ചെയ്തു.

വലിയ പറമ്പ്, കോളനി റോഡ്, കറുത്തപറമ്പ്, കാരശ്ശേരി ജംഗഷൻ എന്നിവടങ്ങളിൽ സ്വീകരണം നടന്നു. പി.കെ ശമീം, കെ.സി ലുഖ്മാൻ, ഷമീർ പി.വി, പി.സി ഗഫൂർ, എൻ ഷൈജൽ കക്കാട്, സാദിഖ് കൂളിമാട്, ദിൽഷാദ് സി.ടി, കെ.പി അബ്ദുറഹിമാൻ, ജാഫർ സൗത്ത് കൊടിയത്തൂർ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button