Kodanchery

കാണ്മാനില്ല

കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണോത്ത് മുണ്ടോലി കണ്ടത്തിൽ സെബാസ്റ്റ്യൻ എം.എം. (കുഞ്ഞേട്ടൻ,72) എന്നയാള ഇന്നല 12.30ന് വീട്ടിൽ നിന്ന് പോയതിൽ പിന്നെ തിരിച്ച് വന്നിട്ടില്ല.

പോകുമ്പോൾ വെള്ളമുണ്ടും റോസ് കളർ ഷർട്ട്മാണ് വേഷം. എന്തെങ്കിലുംവിവരം ലഭിക്കുന്നവർ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക ഫോൺ 0495 2236236, 99497980780

Related Articles

Leave a Reply

Back to top button