Local
തിരുവമ്പാടി : റിട്ടയേർഡ് അദ്ധ്യാപകൻ ആനക്കാംപൊയിൽ പേക്കാക്കുഴിയിൽ ജോൺ അന്തരിച്ചു.

തിരുവമ്പാടി : റിട്ടയേർഡ് അദ്ധ്യാപകൻ ആനക്കാംപൊയിൽ പേക്കാക്കുഴിയിൽ ജോൺ (78) അന്തരിച്ചു.
സംസ്കാരം നാളെ (28-05-2022- ശനി) ഉച്ച കഴിഞ്ഞ് 02:30ന് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
മേരിഗിരി എച്ച്.എസ്സ്. മരഞ്ചാട്ടി, ഗവ. എച്ച്.എസ്സ്. നീലേശ്വരം, ഗവ. എച്ച്.എസ്സ്.എസ്സ്. കൊടുവള്ളി, മരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആനക്കാംപൊയിൽ, സെന്റ് മേരീസ് സൺഡേ സ്കൂൾ ആനക്കാംപൊയിൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : ജെസിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ – പുല്ലൂരാംപാറ) കുളത്തുവയൽ അനന്തക്കാട്ട് കുടുംബാംഗം.
മക്കൾ : ജെസ്വിൻ മാത്യു, പരേതയായ ജീജ.
മരുമക്കൾ : ചിന്റു എം. രാജു മതിച്ചിപ്പറമ്പിൽ (തിരുവമ്പാടി), ശില്പ അലക്സ് കടുകമാക്കൽ (മൂഴിക്കൽ).







