Charamam

കോടഞ്ചേരി : നെല്ലിപ്പൊയിൽ മുണ്ടൂർ തറപ്പേൽ ജോസിന്റെ ഭാര്യ തങ്കമ്മ അന്തരിച്ചു

കോടഞ്ചേരി : നെല്ലിപ്പൊയിൽ മുണ്ടൂർ തറപ്പേൽ ജോസിന്റെ ഭാര്യ തങ്കമ്മ (62) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-06-2022-ചൊവ്വ) രാവിലെ 11:00 മണിക്ക് കൂരോട്ടുപാറ സെന്റ് മേരിസ് പള്ളിയിൽ.

ആനക്കാംപൊയിൽ കിടുത്തറ കുടുംബാംഗമാണ് പരേത.

മക്കൾ: ജെസ്റ്റ്യൻ, റോബിൻ, ഡാലിയ.

മരുമകൾ: സൗമ്യ വട്ടോട്ടിയിൽ (തെയ്യപ്പാറ).

Related Articles

Leave a Reply

Back to top button