Thiruvambady
സി.പി.ഐ.(എം) ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി

തിരുവമ്പാടി: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനെതിരെ സി.പി.ഐ.(എം) തിരുവമ്പാടി ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
തിരുവമ്പാടി ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ഏരിയ കമ്മറ്റി അംഗം സ.ജോളി ജോസഫ്, കെ എസ് സുനിൽഖാൻ, സജി ഫിലിപ്പ്, എന്നിവർ സംസാരിച്ചു. ഗീത വിനോദ്, ഗണേഷ് ബാബു, ജമീഷ് ഇളംതുരുത്തിയിൽ, ജയപ്രസാദ്, ജിബിൻ പി ജെ, അബ്ബാസ്, റിയാസ്, നാസർ, ടി കെ ശിവൻ, ടി കെ ബിജു, കെ വി ഷിജു, ഗിരീഷ് ബാബു, മുസ്തഫ, അജയ് ഫ്രാൻസി, അപ്പു കോട്ടയിൽ, ഷിബു കെ വി, പ്രീതി രാജീവ്, അൻഫൽ, ശശി ,സ്മിത ബാബു, ബീന എപി, സിഐ ബാലകൃഷ്ണൻ, അജയ് കെ സി, റംഷാദ്, തുടങ്ങിയവർ നേത്യത്വം നൽകി.







