CharamamThiruvambady
തിരുവമ്പാടി : ചെറുപ്ര കൊടിയങ്ങൾ ചന്തുക്കുട്ടി അന്തരിച്ചു.

തിരുവമ്പാടി : ചെറുപ്ര കൊടിയങ്ങൾ ചന്തുക്കുട്ടി (75) അന്തരിച്ചു.
സംസ്കാരം ഇന്ന് (17-06-2022-വെള്ളി) രാവിലെ 10:00ന് വീട്ടുവളപ്പിൽ.
ഭാരതീയ ജനസംഘത്തിന്റെ ആദ്യകാല പ്രവർത്തകനായിരുന്നു.
ഭാര്യ: ജാനു.
മക്കൾ: രജീഷ്, രബീഷ്.
മരുമകൾ: ജിൻസി കൊണ്ടോട്ടി.







