CharamamKodanchery
കോടഞ്ചേരി : വിമുക്തഭടൻ പഞ്ഞിക്കാരൻ ജോസഫ് ജോൺ അന്തരിച്ചു.

കോടഞ്ചേരി : വിമുക്തഭടൻ പഞ്ഞിക്കാരൻ ജോസഫ് ജോൺ (68) അന്തരിച്ചു.
സംസ്കാരം ഇന്ന് (17-06-2022-വെള്ളി) ഉച്ചകഴിഞ്ഞ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: കൊച്ചുറാണി ജോസഫ്, കടവൂർ കാട്ടറുകുടിയിൽ കുടുംബാംഗം.
മക്കൾ: മാരിയറ്റ് ജോസ്, അനീറ്റ ജോസ്.






