CharamamKoodaranji
കൂടരഞ്ഞി : കക്കാടംപൊയിലിലെ ആദ്യകാല കൂടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കൊട്ടാരത്തിൽ പീറ്റർ അന്തരിച്ചു.

കൂടരഞ്ഞി: കക്കാടംപൊയിലിലെ ആദ്യകാല കൂടിയേറ്റ കർഷകനും കോൺഗ്രസ് നേതാവുമായിരുന്ന കൊട്ടാരത്തിൽ പീറ്റർ (71) അന്തരിച്ചു.
സംസ്കാരം ഇന്ന് (18-06-2022- ശനി) ഉച്ചയ്ക്ക് 01:00ന് കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
കക്കാടംപൊയിൽ ക്ഷീര സംഘത്തിന്റെ സ്ഥാപക വൈസ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.
ഭാര്യ: സെലിൻ മുണ്ടക്കയം പുത്തൻപുരക്കൽ കുടുംബാംഗം.
മക്കൾ: സിബി, സിൽവി, ജോസ്.
മരുമക്കൾ: ഷിജി കാരക്കാട്ട് (മുതുകാട്), ജോബിൻ കാഞ്ഞിരത്തിങ്കൽ (കുളിരാമുട്ടി), നീതു ആനത്താരക്കൽ (വെണ്ടേക്കും പൊയിൽ).







