CharamamThiruvambady

തിരുവമ്പാടി : തോട്ടത്തിൻകടവ് കുളത്തനാൽ ജോർജ് ജോസഫ് അന്തരിച്ചു.

തിരുവമ്പാടി : തോട്ടത്തിൻകടവ് കുളത്തനാൽ ജോർജ് ജോസഫ് (80) അന്തരിച്ചു.

സംസ്കാരം പിന്നീട്.

ഭാര്യ: ഏലമ്മ പുല്ലൂരാംപാറ ഇടയോടി പറമ്പിൽ കുടുംബാംഗം.

മക്കൾ: സ്വപ്ന, ജോഡിൻ, ജോബിൻ, ഡാലിയ, ജോജോ, ടിനു, (എല്ലാവരും യു എസ് എ).

മരുമക്കൾ: ടോമി നരിക്കാട്ട്, സ്മിത ഉറുമ്പിൽ, ബിനി വെട്ടുവേലിൽ, സിരോഷ് ചെമ്പരത്തി, ബോബി ചിറയത്ത്, ജീൻസി തടത്തിൽ വിള (എല്ലാവരും യു എസ് എ).

സഹോദരങ്ങൾ: കൂര്യാച്ചൻ (കണ്ണോത്ത്), സണ്ണി പുതുപ്പാടി), ടോമി (താമരശ്ശേരി), തങ്കമ്മ (അറക്കുളം), ഫിൽസ ജോയി (തൊമരക്കാട്ടിൽ അനുരാഗ് ജ്വല്ലറി – തിരുവമ്പാടി), വിത്സൻ (യു എസ് എ), ലീലാമ്മ (യു എസ് എ), ഗ്രേസി (യു എസ് എ), പരേതനായ ഔസേപ്പച്ചൻ (മംഗലാപുരം), പരേതനായ മാത്യു, പരേതനായ സിബി.

Related Articles

Leave a Reply

Back to top button