Kodanchery

എംപി രാഹുൽഗാന്ധി നിർമ്മിച്ച് നൽകുന്ന വീടിൻറെ തറക്കല്ലിടൽ കർമ്മം നടത്തി

കോടഞ്ചേരി: തോട്ടുമുഴി: കോവിഡ് ബാധിച്ച് മരണപ്പെട്ട വലിയ പിടിയ്ക്കൽ അഷറഫ് ഇൻറെ കുടുംബത്തിന് വയനാട് എംപി രാഹുൽഗാന്ധി നിർമ്മിച്ച് നൽകുന്ന ഭവനത്തിൻറെ തറക്കല്ലിടൽ കർമ്മം ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് കെ പ്രവീൺ കുമാർ നിർവഹിച്ചു.

ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു. സയ്യിദ് മുഹമ്മദ് ജവാദ് സഖാഫി അനുഗ്രഹ പ്രഭാഷണം നടത്തി.

യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് കൺവീനർ ജോർജ് എം തോമസ് മച്ചു കുഴി, നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണസംഘം പ്രസിഡണ്ട് വിൻസെൻറ് വടക്കേ മുറിയിൽ, ലിസി ചാക്കോ, ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, ജോബി ജോസഫ്, ചിന്ന അശോകൻ, ജമീല അസീസ്, അന്നക്കുട്ടി ദേവസ്യ, ടോമി ഇല്ലിമൂട്ടിൽ, ബിജു ഓത്തിക്കൽ, സണ്ണി പുറപ്പുഴ, വിൽസൺ തറപ്പിൽ, ജലീൽ പാലായിൽ, ജോസുകുട്ടി ആനന്ദകാട്ട്, ഗോപാലൻ പി യു, സോങ്ങ്സൺ ഗോതമ്പനാനി, അബു പികെ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button