CharamamThiruvambady
തിരുവമ്പാടി : കൊടക്കാട്ട്പാറ തുറക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു അന്തരിച്ചു.

തിരുവമ്പാടി : കൊടക്കാട്ട്പാറ തുറക്കൽ പരേതനായ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (78) അന്തരിച്ചു.
സംസ്കാരം നാളെ (07-07-2022-വ്യാഴാഴ്ച) രാവിലെ 11:00- ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്ക് ശേഷം പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
ഇളയിടത്ത് കുന്നേൽ കുടുബാഗമാണ് പരേത.
മക്കൾ: ബെന്നി ആര്യവൈദ്യശാല കോഴിക്കോട്, ഷാജി, റെജി (മസ്ക്കറ്റ്),
മരുമക്കൾ: സിസിലി കരിപ്പ്കാട്ടിൽ (റവന്യൂ – കോഴിക്കോട് കോർപ്പറേഷൻ), ജാൻസി മുരിങ്ങാ കുടിയിൽ.







