Kodanchery

വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

കോടഞ്ചേരി: തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ തിരുമലയിൽ ജയരാജിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് കനത്ത മഴയിൽ തകർന്നത്.

റോഡ് താഴ്ത്തിയത് മൂലം പല വീടുകളും റോഡിൽ നിന്നും വളരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

Related Articles

Leave a Reply

Back to top button