CharamamKodanchery

കോടഞ്ചേരി ചന്ദ്രന്‍ കുന്നേല്‍ ഷൈജന്‍(തോമസ്) നിര്യാതനായി

കോടഞ്ചേരി: ചന്ദ്രന്‍ കുന്നേല്‍ ഷൈജന്‍(തോമസ് 55) നിര്യാതനായി.

ഭാര്യ: റെയ്‌മോള്‍.

മക്കള്‍: ഇവാന്‍ മാത്യു തോമസ്, എഡ്വിന്‍ കുര്യന്‍ തോമസ്.

സംസ്‌കാരം നാളെ രാവിലെ 9.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.

Related Articles

Leave a Reply

Back to top button