CharamamKoodaranji

കൂടരഞ്ഞി : കൂമ്പാറ ആനയോട് കുരീക്കാട്ടിൽ ജോസഫ് അന്തരിച്ചു.

കൂടരഞ്ഞി : കൂമ്പാറ
ആനയോട് കുരീക്കാട്ടിൽ ജോസഫ് (90) അന്തരിച്ചു.

സംസ്കാരം നാളെ (09-07-2022 – ശനി) രാവിലെ 09.30 ന് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഭാര്യ: മറിയകുട്ടി പുഷ്പഗിരി കണ്ണംതറപ്പിൽ കുടുംബാംഗം.

മക്കൾ: തങ്കച്ചൻ, ജോസ്, ജോളി, ജോയി, ജെയ്സൺ, മേഴ്‌സി, ലൗലി ബെന്നി, മിനി ഷാജി.

മരുമക്കൾ: സെലിൻ കാഞ്ഞിരക്കാട്ടുതൊട്ടിയിൽ (തിരുവമ്പാടി), നിർമല ജോസ് മുണ്ടാട്ടുചുണ്ടയിൽ (അടിവാരം), ആൻസി ജോളി ചക്കുംമൂട്ടിൽ (തിരുവമ്പാടി), പരേതയായ ലൈസ ജോയി വാമറ്റത്തിൽ (തോട്ടുമുക്കം), സോളി ജെയ്സൺ പാലക്കിൽ (പുല്ലൂരാംപാറ), ഷാജി മറ്റപ്പിള്ളിൽ (പുല്ലൂരാംപാറ), തോമസ് മനയാനി (പീടികപ്പാറ), ബെന്നി കുളത്തിങ്കൽ (കുപ്പായകോട്).

Related Articles

Leave a Reply

Back to top button