
മുക്കം : തേക്കുംകുറ്റി സണ്ണിപ്പടിയിൽ താമസിക്കും ശാന്ത (54) അന്തരിച്ചു.
സംസ്കാരം ഇന്ന് (14- 07-2022-വ്യാഴം) രാവിലെ 10:00 ന് വീട്ടുവളപ്പിൽ.
പിതാവ് : പരേതനായ കുളങ്ങര കുട്ടപ്പൻ
ഭർത്താവ് : പരേതനായ ബാലകൃഷ്ണൻ
മാതാവ് : കാർത്തിയാനി
സഹോദരങ്ങൾ: രാജേന്ദ്രൻ , പുരുഷോത്തമൻ , പ്രസന്നകുമാർ , സരസമ്മ , വിജയ , രമാ ദേവി.







