Kodanchery
കാലാവസ്ഥ അനുകൂലം :ഹുസ്നിക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതം

കോടഞ്ചേരി: കോടഞ്ചേരി പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹുസ്നി മുബാറക്കിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതം.
പതിനാറു ദിവസമായുള്ള തിരച്ചിലിന് ഇന്നലത്തോടെ ഏതാണ്ട് അനുകൂല സാഹചര്യമാണുള്ളത്.
മഴ കുറഞ്ഞതോടെ, പുഴയിലെ ഒഴുക്കിന് വേഗത കുറഞ്ഞിട്ടുണ്ട്.
കാലാവസ്ഥ ഇതേ നിലയിൽ തുടർന്നാൽ അത് തിരച്ചിലിന് ഏറെ ഗുണം ചെയ്തേക്കും.







