Koodaranji

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ താമരശ്ശേരി താലൂക്ക് തല മെമ്പർഷിപ്പ് വിതരണത്തിന് തുടക്കം

കൂടരഞ്ഞി: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ താമരശ്ശേരി താലൂക്ക് തല മെമ്പർഷിപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം എൽ.ജെഡി നാഷണൽ കൗൺസിൽ മെമ്പർ പി എം തോമസ് മാസ്റ്റർ കെ.സി ഇ സി സംസ്ഥാന കമ്മിറ്റി അംഗം ഷിൻസി കെ ചെറിയാന് നൽകി നിർവഹിച്ചു.

താലൂക്ക് പ്രസിഡന്റ്‌ ജോളി പൈക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, വിൽസൺ പുല്ലുവേലിൽ,ജോസ് ജേക്കഫ് കളമ്പുകാട്ട്, സോളമൻ മഴുവഞ്ചേരിൽ ,ജിൻസ് അഗസ്റ്റ്യൻ,സന്തോഷ് കിഴക്കെക്കര എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button