CharamamKoodaranji

കൂടരഞ്ഞി : താളനാനിക്കൽ ജോസഫ് അന്തരിച്ചു.

കൂടരഞ്ഞി : താളനാനിക്കൽ ജോസഫ് (76) അന്തരിച്ചു.

സംസ്കാരം നാളെ (29-07-2022-വെള്ളി) രാവിലെ 10:00 – മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: ആലീസ്.

മക്കൾ: രജ്ഞിത്ത്, ധന്യ (യു.കെ).

മരുമക്കൾ: സാൽസ്,ജോമെറ്റ് (യു.കെ).

Related Articles

Leave a Reply

Back to top button