Kodanchery

ദേശിയ വ്യാപാരി ദിനം ആചരിച്ചു

കോടഞ്ചേരി : ദേശിയ വ്യാപാരി ദിനത്തോട് അനുബന്ധിച്ച് കോടഞ്ചേരി വ്യാപാര ഭവനിൽ പതാക ഉയർത്തി, മധുര പലഹാര വിതരണം നടത്തി.

യൂണിറ്റ് പ്രസിഡന്റ് റോബർട്ട് ജോസഫ് പതാക ഉയർത്തി. ജനറൽ സെകട്ടറി സി ജെ ടെന്നിസൺ, ഷെല്ലി ചാക്കോ ,ഷൈസു ജോൺ, ബിജു ജെയിംസ്, ഉദയഭാനു കെ , റോയി ടി ഡി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button