CharamamKodanchery

കോടഞ്ചേരി : ശാന്തിനഗർ പരേതനായ കളപ്പുരക്കൽ തോമസിന്റെ ഭാര്യ റോസ അന്തരിച്ചു.

കോടഞ്ചേരി : ശാന്തിനഗർ പരേതനായ കളപ്പുരക്കൽ തോമസിന്റെ ഭാര്യ റോസ (87) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-08-2022-ഞായർ) ഉച്ചകഴിഞ്ഞ് 02:30 ന് വേനപ്പാറ ഹോളിഫാമിലി പള്ളിയിൽ.

മക്കൾ: സിസിലി, കുട്ടിയമ്മ, ലൈല, വിൻസി, ഷാജി.

മരുമക്കൾ: പരേതനായ ചാക്കോ കുന്നുംപുറത്ത് (കൂടരഞ്ഞി), ജോസ് വെമ്പള്ളിൽ (നടവയൽ), ബേബി പരുവമ്മേൽ (നടവയൽ), സാജു ജോർജ് കാനാപറമ്പിൽ (നടവയൽ), സിന്ധു കരോടൻകുന്നേൽ (വാകേരി).

Related Articles

Leave a Reply

Back to top button