Thiruvambady
തിരുവമ്പാടി കെ ആർ ബേക്കറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവമ്പാടി: കെ ആർ ബേക്കറിയുടെ ആഭിമുഖ്യത്തിൽ 75 – മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ടി പി ജോയി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കെ.എൻ. ചന്ദ്രൻ കെ എച്ച് ആർ എ തിരുവമ്പാടി യൂണിറ്റ് പ്രസിഡൻറ് അബ്ദു കാരശ്ശേരി, സന്തോഷ് കെ ആർ ബേക്കറി,
എന്നിവർ സ്വാതന്ത്ര്യദിന സന്ദേശവും ആശംസകളും നേർന്നു.







