CharamamThiruvambady

തിരുവമ്പാടി : മുക്കം തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി) അന്തരിച്ചു.

തിരുവമ്പാടി : മുക്കം തഹാനി ടയേഴ്സ് ഉടമ പരേറ്റ്കുഴിയിൽ മുഹമ്മദ് (തഹാനി-67) അന്തരിച്ചു.

ഖബറടക്കം ഇന്ന് (17-08-2022- ബുധൻ) വൈകിട്ട് അഞ്ചുമണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

പിതാവ്: അബ്ദുള്ള ഹാജി.

മാതാവ്: ഫാത്തിമ.

ഭാര്യമാർ: മുസൈബ, മറിയംബീവി.

മക്കൾ: സബിത, അബ്ദുസമദ്, സുനീറ, നൂർജഹാൻ, ഫൈസൽ, ഷബ്‌ന, യൂനുസ്.

മരുമക്കൾ: കാസിം (കൂടരഞ്ഞി), ജസ്‌ന, അബ്ദുൽഗഫൂർ, അസീസ്, ഹാഷിം, അർഷാന, ഷഹീറ.

സഹോദരൻ: പരേതനായ ഹസ്സൻകുട്ടി, ആമിന, റുക്കിയ, ആലി, ആയിഷ.

Related Articles

Leave a Reply

Back to top button