Kodanchery

റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലവാസികളുടെ യോഗം ചേർന്നു.

കോടഞ്ചേരി: സെൻട്രൽ റോഡ് ഇൻഫ്രാ സ്ട്രക്ചർ ഫണ്ട്‌ ഉപയോഗിച്ച് നിർമ്മിക്കുന്ന ഓമശ്ശേരി -പെരിവില്ലി -കോടഞ്ചേരി -പുലിക്കയം -വലിയകൊല്ലി -തോട്ടുമുഴി -പുല്ലൂരാംപാറ-പള്ളിപ്പടി റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലവാസികളുടെ യോഗം ചേർന്നു.

പുലിക്കയം മുതൽ പള്ളിപ്പടി വരെയുള്ള ഭാഗത്തെ യോഗമാണ് വലിയകൊല്ലി പാരീഷ് ഹാളിൽ ചേർന്നത്. മിനിമം 8 മീറ്റർ വീതിയിൽ സ്ഥലം ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി കമ്മിറ്റി രൂപീകരിച്ചു. യോഗം ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അലക്സ്‌ തോമസ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക്‌ മെമ്പർ റോയി കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് മെമ്പർ ചാൾസ്, കെ.പി. ചാക്കൊച്ചൻ, സണ്ണി കാപ്പാട്ടുമല തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ ചാൾസ് തയ്യിൽ, ചെയർമാൻ ഷാജി

Related Articles

Leave a Reply

Back to top button