Kodanchery

എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ 2021 – 22 വർഷത്തിൽ SSLC ,+ 2 പരീക്ഷകളിൽ ഫുൾ A+ വാങ്ങിയ കുട്ടികളെ കുടുംബശ്രീ, എ. ഡി.എസ്‌ ന്റെ അനുമോദന ചടങ്ങിൽ വൈസ് പ്രസിഡന്റ് ലിസി ചാക്കോ ക്യാഷ് അവാർഡും മെമന്റോയും നൽകി അജയ് വിനോദ് മാങ്കുടിയിൽ, ആര്യ സജി കുന്നുമ്മൽ, ആൽഫി അൽഫോൻസ പള്ളിക്കാമഠത്തിൽ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു.

ചടങ്ങിൽ എ. ഡി. എസ്‌ പ്രസിഡന്റ് ഡാലിയ മൂഴിയിൽ പുത്തൻവീട്, സെക്രട്ടറി സിനി സജി ചെറുശ്ശേരി കുടിയിൽ, സി. ഡി. എസ്‌ മെമ്പർ വനജ ഉണ്ണികൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മീത്ത് മോഹൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button