Thiruvambady

തിരുവമ്പാടി; പൊന്നാങ്കയം വെട്ടിക്കാട്ട് റിട്ട. പോസ്റ്റ് മാസ്റ്റർ വി.ജെ ജോസ് അന്തരിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം പൊന്നാങ്കയം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെ മകൻ റിട്ട. പോസ്റ്റ് മാസ്റ്റർ വി.ജെ ജോസ് (73) കൂമ്പാറയിലെ വസതിയിൽ അന്തരിച്ചു.

സംസ്കാരം നാളെ (04-09-2022-ഞായർ) രാവിലെ 11:00-മണിക്ക് കൂമ്പാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ

ഭാര്യ: ഇ എ ലീലാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് കൂമ്പാറ എഫ് എം എച്ച് എസ്) ഇടമനശ്ശേരി കുടുംബാംഗം.

മക്കൾ: സ്മിത, സൗമ്യ, (എസ്.ബി.ഐ).

മരുമക്കൾ: സിനോ കീത്താപ്പിള്ളിൽ (സാൻസ്), അജി അഗസ്റ്റിൻ (യു എസ് എ).

സഹോദരങ്ങൾ: ചിന്നമ്മ പൈമ്പിള്ളിൽ, പരേതനായ ജേക്കബ്, മാത്യു, ഡൊമിനിക്ക്, ജോർജ് , ജോൺസൺ, പരേതയായ മരിയ.

Related Articles

Leave a Reply

Back to top button