CharamamKodanchery
കോടഞ്ചേരി : തുഷാരഗിരി പുത്തൻപുരയ്ക്കൽ (ഇരവികുളങ്ങര) പരേതനായ പി.സി ചാക്കോയുടെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

കോടഞ്ചേരി : തുഷാരഗിരി പുത്തൻപുരയ്ക്കൽ (ഇരവികുളങ്ങര) പരേതനായ പി.സി ചാക്കോയുടെ ഭാര്യ ഏലിയാമ്മ (78) അന്തരിച്ചു.
സംസ്കാരം ഇന്ന് (28-09-2022-ബുധൻ) ഉച്ചകഴിഞ്ഞ് 03:00-മണിക്ക് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.
മകൻ: ഷിജു പി ജേക്കബ് (സാമൂഹ്യ ആരോഗ്യകേന്ദ്രം കോടഞ്ചേരി).
മരുമകൾ: ധന്യ കൊളഗപ്പാറ.







