CharamamPuthuppady

പുതുപ്പാടി : കൈതപ്പൊയിൽ എലിക്കാട് മൊയ്തീൻ കോയ (മേസ്തിരി) അന്തരിച്ചു.

പുതുപ്പാടി : കൈതപ്പൊയിൽ എലിക്കാട് മൊയ്തീൻ കോയ (മേസ്തിരി) അന്തരിച്ചു.

ഖബറടക്കം ഇന്ന് (28-09-2022-ബുധൻ) രാവിലെ 10:00-മണിക്ക് കൈതപ്പൊയിൽ ജുമാ മസ്ജിദിൽ.

ഭാര്യ: നഫീസ.

മക്കൾ: മുഹമ്മദ്കോയ, ഇബ്രാഹിം, അസീസ്, മജീദ്, പരേതനായ ഷൗക്കത്തലി, സുഹറ, സക്കീന, സുനീറ, റംല.

മരുമക്കൾ: മുഹമ്മദ്, ബഷീർ, ഇബ്രാഹീം, ഷരീഫ്, ജമീല, ഷാഹിന, തസ്നി, നൗഷീന, ഷമീമ.

Related Articles

Leave a Reply

Back to top button