CharamamKodanchery
കോടഞ്ചേരി : വെട്ടുകല്ലേൽ വർഗീസ് (കുഞ്ഞേട്ടൻ) അന്തരിച്ചു.

കോടഞ്ചേരി (കോഴിക്കോട്): വെട്ടുകല്ലേൽ വർഗീസ് (കുഞ്ഞേട്ടൻ -83) അന്തരിച്ചു.
സംസ്കാരം ഇന്ന് (28-09-2022-ബുധൻ) ഉച്ചകഴിഞ്ഞ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ: ചിന്നമ്മ പള്ളത്ത് കുടുംബാംഗം.
മക്കൾ: പൗളി, ഷേർലി, ഡോളി, ബിജു, മെർലി, ജോൺസൺ (സെന്റ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പോയിൽ).
മരുമക്കൾ: തങ്കച്ചൻ ഇല്ലിക്കൽ (കണ്ണോത്ത്), സണ്ണി മുണ്ടക്കൽ (നൂറാംതോട്), മാത്യു പൊന്നാറ്റിൽ (വാലില്ലാപ്പുഴ), ലില്ലി കണ്ണംകല്ലേൽ (തേനേരി), ഷാജു വെമ്പിള്ളിൽ (കരിക്കോട്ടക്കിരി), കവിത പെരുമ്പള്ളിൽ (ഊരകം).







