CharamamKodanchery
കോടഞ്ചേരി : കൂരോട്ടുപാറ മണിയത്രശ്ശേരിൽ എം ജെ ജോയി അന്തരിച്ചു.

കോടഞ്ചേരി : കൂരോട്ടുപാറ മണിയത്രശ്ശേരിൽ എം ജെ ജോയി (63) അന്തരിച്ചു.
സംസ്കാരം ഇന്ന് (03-10-2022-തിങ്കൾ) രാവിലെ 11:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരോട്ടുപാറ സെന്റ് മേരീസ് പള്ളിൽ.
ഭാര്യ: ത്രേസ്യാമ്മ വയനാട് കാവുംമന്ദം കുപ്പയിൽ കുടുംബാഗം.
മക്കൾ: ബിനോയ്, ബിജി, ബിനി.
മരുമക്കൾ: സ്മൈല വല്ലാട്ട്, ബിജു തടിക്കൽ, ജോസ് ചിറ്റിലപ്പള്ളി.






