CharamamPuthuppady
പുതുപ്പാടി : കൈതപ്പൊയിൽ, എലിക്കാട് താമസിക്കുന്ന ആനക്കാരൻ മുഹമ്മദിന്റെ മകൻ ബിസ്‌റുദ്ധീൻ അന്തരിച്ചു

പുതുപ്പാടി : കൈതപ്പൊയിൽ, എലിക്കാട് താമസിക്കുന്ന ആനക്കാരൻ മുഹമ്മദിന്റെ മകൻ ബിസ്‌റുദ്ധീൻ (30) അന്തരിച്ചു.
ഖബറടക്കം ഇന്ന് (07-10-2022- വെള്ളി) വൈകുന്നേരം 04:00-മണിക്ക് കൈതപോയിൽ ജുമാ മസ്ജിദിൽ.
അവിവാഹിതനാണ്.
മാതാവ്: നബിസ.
സഹോദങ്ങൾ: കദീജ
ഫസീല,സജ്‌ന, നജ്ലത്.







