CharamamPuthuppady
പുതുപ്പാടി : ഈങ്ങാപ്പുഴ ആച്ചി വെള്ളക്കടയിൽ സൽമാനുൽ ഫാരിസ് അന്തരിച്ചു.

പുതുപ്പാടി : ഈങ്ങാപ്പുഴ ആച്ചി വെള്ളക്കടയിൽ സൽമാനുൽ ഫാരിസ് (33) അന്തരിച്ചു.
ഖബറടക്കം ഇന്ന് (07-10-2020- വെള്ളി) രാത്രി 08:30-ന് ഒടുങ്ങാക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഈങ്ങാപ്പുഴ പെയിന്റ് ഹൗസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്.
പിതാവ്: മുബാറക്ക്.
മാതാവ്: ഖദീജ.
ഭാര്യ: മുബഷിറ.
മകൾ : ഫാത്തിമ സിയ.







