CharamamKodanchery
കോടഞ്ചേരി: കെഎസ്ആർടിസി റിട്ട: സുപ്രണ്ട് കുഞ്ഞുവീട്ടിൽ കെ എസ് വർഗീസ് അന്തരിച്ചു

കോടഞ്ചേരി : കെഎസ്ആർടിസി റിട്ട: സുപ്രണ്ട് കുഞ്ഞുവീട്ടിൽ കെ എസ് വർഗീസ് (74) അന്തരിച്ചു.
താമരശ്ശേരി, കോഴിക്കോട്, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ഇന്ന് (12-10-2022-ബുധൻ) വൈകുന്നേരം 05:00-മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫോറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.
ഭാര്യ: റോസമ്മ, കോടഞ്ചേരി പൈകയിൽ കുടുംബാംഗം.
മക്കൾ: ഹണിലിറ്റ് വർഗീസ്, ജിബു വർഗീസ്.
മരുമക്കൾ: അശ്വിൻ തോമസ് ഈറ്റത്തോട്ടത്തിൽ (തെയ്യപ്പാറ), തെരസലീന പാറത്താഴത്ത്.







