CharamamPuthuppady

പുതുപ്പടി : ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടി മുള്ളൻമടക്കിൽ മൊയ്‌തീൻ (മലാന) അന്തരിച്ചു

പുതുപ്പടി : ഈങ്ങാപ്പുഴ മമ്മുണ്ണിപ്പടി മുള്ളൻമടക്കിൽ മൊയ്‌തീൻ (മലാന-75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (22-10-2022- ശനി) വൈകുന്നേരം 03:00-മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിദിൽ.

ഭാര്യ : പാത്തുമ്മ.

മക്കൾ: മുഹമ്മദ്‌, ഉസൈൻ, മുസ്തഫ, ഖദീജ.

മരുമക്കൾ: മുഹമ്മദലി, സുബൈദ, സുനീറ, സുബൈദ.

Related Articles

Leave a Reply

Back to top button