Thiruvambady

തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷികലോത്സവ വിളംബരജാഥ സംഘടിപ്പിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമൂഹ്യനീതി വകുപ്പിന്റെസഹായത്തോടെ 15/02/ 2020 നടക്കുന്ന പഞ്ചായത്ത് തല ഭിന്നശേഷി കലോത്സവത്തിന്റെ ഭാഗമായി തിരുവമ്പാടി ടൗണിൽ വിളംബരജാഥ സംഘടിപ്പിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു .ജാഥക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.റ്റി അഗസ്റ്റിൻ ഐസിഡിഎസ് സൂപ്പർവൈസർ ഉദയ കെ ജോയി വൈസ് പ്രസിഡൻറ് ഗീത വിനോദ് ,കെ ആർ ഗോപാലൻ, ബോസ് ജേക്കബ്, വിൽസൺ റ്റി മാത്യു, സ്മിത ബാബു, സുഹറ മുസ്തഫ,റോബർട്ട് നെല്ലിക്ക തെരുവിൽ, റംല ചോലക്കൽ, ഹാജിറ കമ്മിയിൽ, സെയ്ത് മുഹമ്മദ് ,കാവാലം ജോർജ്ജ്, ജിബിൻ പി ജെ വിവിധ സംഘടനാ പ്രതിനിധികൾ ,അങ്കൺവാടി ടീച്ചേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button