CharamamThiruvambady
മറിയപ്പുറം പുളിയിലക്കാട്ട് ജോസ് നിര്യാതനായി

തിരുവമ്പാടി: മറിയപ്പുറം പുളിയിലക്കാട്ട് ജോസ് (67) നിര്യാതനായി സംസ്കാരം പിന്നീട്
ഭാര്യ: ത്രേസ്യാമ്മ, കൂമ്പാറ കിഴക്കാരക്കാട്ട് കുടുംബാംഗം.
മക്കൾ: സരിത, വിൻസെന്റ് (യുകെ)
മരുമക്കൾ: അജു പ്ലാക്കാട്ട്, കൂടരഞ്ഞി, അഞ്ജു ഇലവുങ്കൽ പേരാമ്പ്ര,(യുകെ)







