CharamamThiruvambady
തിരുവമ്പാടി : തോട്ടത്തിൻകടവ് അനില ഹോട്ടൽ ഉടമ ചെങ്ങോട്ട് കുഞ്ഞൻ അന്തരിച്ചു

തിരുവമ്പാടി: തോട്ടത്തിൻകടവ് അനില ഹോട്ടൽ ഉടമ ചെങ്ങോട്ട് കുഞ്ഞൻ (68) അന്തരിച്ചു.
സംസ്കാരം ഇന്ന് (09-11-2022- ബുധൻ) രാത്രി 08:00- മണിക്ക് കല്ലുരുട്ടിയിലെ വീട്ടുവളപ്പിൽ.
തിരുവമ്പാടിയിൽ ദീർഘകാലം ഹോട്ടൽ വ്യാപാരി ആയിരുന്നു.
ഭാര്യ: കോമള.
മക്കൾ: അനീഷ്, അനില.







