Kodiyathur
ഫാത്തിമ ഷംനയെ സി.പി.ഐ.എം ചേലോട്ടുപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി ആദരച്ചു

കൊടിയത്തൂർ: ജില്ലാ തല സ്ക്കൂൾ നീന്തൽ മൽസരത്തിൽ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായ ഫാത്തിമ ഷംനയെ സിപിഐഎം ചേലോട്ടുപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി ആദരച്ചു.
ചടങ്ങ് സി.പി.ഐ.എം ലോക്കൽ സെക്രട്ടറി ബിനോയ് ടി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സത്യൻ എം.കെ, കുഞ്ഞമ്മദ് കുട്ടി വടക്കയിൽ തുടങ്ങിയവർ സംസാരിച്ചു.







