CharamamPuthuppady

പുതുപ്പാടി : കൈതപോയിൽ അനോറമ്മൽ അയനിക്കാട് ഇബ്രാഹിം അന്തരിച്ചു

പുതുപ്പാടി : കൈതപോയിൽ അനോറമ്മൽ അയനിക്കാട് ഇബ്രാഹിം(72) അന്തരിച്ചു.

ഖബറടക്കം ഇന്ന് (18-11-2022- വെള്ളി) രാവിലെ 10:00:ന് കൈതപോയിൽ ജുമാമസ്ജിദിൽ.

ഭാര്യ :സാറ.

മക്കൾ : മുസ്തഫ (സിൽസില ഫാൻസി ), ഫൈസൽ, രഹ്‌ന, ഹസീന.

മരുമക്കൾ: അഷ്‌റഫ്‌, ഷഫീക്, സുഹറ, തസ്ലീമ.

Related Articles

Leave a Reply

Back to top button