CharamamPuthuppady
പുതുപ്പാടി : കൊട്ടാരക്കോത്ത് പരേതനായ ചേക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരപ്പൊയിൽ കദീജ അന്തരിച്ചു

പുതുപ്പാടി : കൊട്ടാരക്കോത്ത് പരേതനായ ചേക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരപ്പൊയിൽ കദീജ (85) അന്തരിച്ചു.
ഖബറടക്കം ഇന്ന് (26-11-2022-ശനി) രാത്രി 8:30-ന് കൊട്ടാരക്കോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: അബൂബക്കർ, ഫാത്തിമ.
മരുമക്കൾ: പരേതരായ സുലൈമാൻ, ഫൈസല.







