കൊട്ടാരക്കോത്ത്
-
Puthuppady
കൊട്ടാരക്കോത്ത് കുടുംബവഴക്കിനിടെ മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു
പുതുപ്പാടി : പഞ്ചായത്തിലെ കൊട്ടാരക്കോത്ത് മദ്യലഹരിയിലായിരുന്ന അച്ഛൻ കുടുംബവഴക്കിനിടെ മകനെ കുത്തിപ്പരിക്കേൽപ്പിച്ചു.കൊട്ടാരക്കോത്ത് പാലത്തിനുസമീപം താമസിക്കുന്ന ലോറിഡ്രൈവറായ പാറക്കൽവീട്ടിൽ മുഹമ്മദ് റാഷിദി(24)നാണ് കുത്തേറ്റത്.വയറിനുനേരേ കുത്താനുള്ള ശ്രമം തടയുന്നതിനിടെ കൈക്കും…
Read More » -
Puthuppady
കോഴി മാലിന്യ സംസ്കരണ പ്ലാൻറ് മാറ്റി സ്ഥാപിക്കാൻ ധാരണ; കൊട്ടാരക്കോത്ത് നാട്ടുകാരുടെ സമരം അവസാനിപ്പിച്ചു
പുതുപ്പാടി : പുതുപ്പാടി കൊട്ടാരക്കോത്ത് പുതായി സ്ഥാപിച്ച കോഴി മാലിന്യ സംസ്കരണ പ്ലാൻറ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ധാരണയായി. ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ കലക്ടർ…
Read More » -
Puthuppady
കൊട്ടാരക്കോത്ത് ജനകീയ സമര സംഗമം; പ്ലാൻ്റ് ജനവാസ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണം; ലിൻ്റോ ജോസഫ്
പുതുപ്പാടി: പുതുപ്പാടി കൊട്ടാരക്കോത്ത് അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ കഴിഞ്ഞ രണ്ടരവർഷമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് പ്രദേശത്തെ മുഴുവൻ ജനങ്ങളും അണിനിരന്ന ജനകീയ സമര…
Read More » -
Puthuppady
കൊട്ടാരക്കോത്ത് കോഴിമാലിന്യ സംസ്കരണ ഫാക്ടറിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ 3 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
പുതുപ്പാടി: കൊട്ടാരക്കോത്ത് ആരംഭിക്കുന്ന കോഴിമാലിന്യ സംസ്കരണ ഫാക്ടറിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ താമരശ്ശേരി പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഫാക്ടറിയിലേക്ക് വെള്ളം എത്തിച്ച വാഹനം തടഞ്ഞ് ജീവനക്കാരെ…
Read More » -
Puthuppady
കൊട്ടാരക്കോത്ത് അറവുമാലിന്യപ് ലാന്റിനെതിരേ എം.എസ്.എഫ് മാർച്ച് സംഘടിപ്പിച്ചു
പുതുപ്പാടി: കൊട്ടാരക്കോത്ത് ആരംഭിക്കുന്ന കോഴി അറവുമാലിന്യ പ്ലാന്റിനെതിരേ സമരം നടത്തുന്ന പ്രദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി മാർച്ച് നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത്…
Read More » -
Charamam
പുതുപ്പാടി: കൊട്ടാരക്കോത്ത് വളഞ്ഞപാറ പേക്കണ്ടി അബ്ദുറഹിമാൻ അന്തരിച്ചു
പുതുപ്പാടി: കൊട്ടാരക്കോത്ത് വളഞ്ഞപാറ പേക്കണ്ടി അബ്ദുറഹിമാൻ (58) അന്തരിച്ചു. സംസ്കാരം ഇന്ന് (15-02-2023-ബുധൻ) രാവിലെ 10:00-മണിക്ക് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ. ഭാര്യ: ആയിഷ. മക്കൾ: റിയാക്കത്തലി, മുഹമ്മദ്,…
Read More » -
Charamam
പുതുപ്പാടി : കൊട്ടാരക്കോത്ത് കവുങ്ങുംതൊടി മൂസ അന്തരിച്ചു
പുതുപ്പാടി : കൊട്ടാരക്കോത്ത് കവുങ്ങുംതൊടി മൂസ (58) അന്തരിച്ചു. ഖബറടക്കം ഇന്ന് (20-01-2023- വെള്ളി) വൈകുന്നേരം 04:30-ന് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ. ഭാര്യ: ആയിശ. മക്കൾ: നൗഷാദ്…
Read More » -
Charamam
പുതുപ്പാടി : കൊട്ടാരക്കോത്ത് പരേതനായ ചേക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരപ്പൊയിൽ കദീജ അന്തരിച്ചു
പുതുപ്പാടി : കൊട്ടാരക്കോത്ത് പരേതനായ ചേക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരപ്പൊയിൽ കദീജ (85) അന്തരിച്ചു. ഖബറടക്കം ഇന്ന് (26-11-2022-ശനി) രാത്രി 8:30-ന് കൊട്ടാരക്കോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മക്കൾ:…
Read More » -
Puthuppady
കൊട്ടാരക്കോത്ത് അറവുമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധിച്ച സമര സമിതി നേതാവിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം
പുതുപ്പാടി: കൊട്ടാരക്കോത്ത് കാവുംപുറം ജനവാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻറിന് എതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സമരം നയിച്ച സമരസമിതി പ്രവര്‍ത്തകരും…
Read More » -
Puthuppady
കൊട്ടാരക്കോത്ത് ആരംഭിക്കുന്ന കോഴി മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു
പുതുപ്പാടി: കൊട്ടാരക്കോത്ത് ജനവാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴി മാലിന്യ പ്ലാന്റിനെതിരെ സി പി ഐ (എം) നേതൃത്വത്തിൽ കാവുംപുറത്ത് നിന്നും കൊട്ടാരക്കോത്തേക്ക് പ്രതിഷേധമാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു സിപിഐ…
Read More »









