CharamamPuthuppady

പുതുപ്പാടി : കൊട്ടാരക്കോത്ത് കവുങ്ങുംതൊടി മൂസ അന്തരിച്ചു

പുതുപ്പാടി : കൊട്ടാരക്കോത്ത് കവുങ്ങുംതൊടി മൂസ (58) അന്തരിച്ചു.

ഖബറടക്കം ഇന്ന് (20-01-2023- വെള്ളി) വൈകുന്നേരം 04:30-ന് കൊട്ടാരക്കോത്ത് ജുമാ മസ്ജിദിൽ.

ഭാര്യ: ആയിശ.

മക്കൾ: നൗഷാദ് നൗഷീത്, നസീബ, നൗഷിന.

മരുമകൾ: ശാലി.

Related Articles

Leave a Reply

Back to top button