CharamamKodanchery

കോടഞ്ചേരി : വട്ടച്ചുവട് പനക്കൽ തോമസ് (പാപ്പച്ചൻ) അന്തരിച്ചു

കോടഞ്ചേരി : വട്ടച്ചുവട് പനക്കൽ തോമസ് (പാപ്പച്ചൻ – 75) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-11-2022-തിങ്കൾ) വൈകുന്നേരം 04:00-മണിക്ക് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ.

ഭാര്യ: മോളി നിലമ്പൂർ മണിമലതറപ്പേൽ കുടുംബാംഗം.

മക്കൾ: സൗമ്യ, രമ്യ, സിസ്റ്റർ ഇസബല്ല (ഫിലിപ്പ്നേരി കോൺവെന്റ് പുതുപ്പാടി).

മരുമക്കൾ: ഷിജു മുകുളത്ത്, സിനീഷ് അറുകാക്കൽ.

Related Articles

Leave a Reply

Back to top button