Koodaranji

സംസ്ഥാന സ്കൂൾ ശാസ്ത്രമേള ജേതാവിനെ സ്നേഹോപഹാരം നൽകി ആദരിച്ചു

കൂടരഞ്ഞി: അലിഫ് ഇംഗ്ലീഷ് സ്കൂളും, കൂടരഞ്ഞി ഹയാത്തുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ ട്രൈനിംഗ് വിദ്യാർത്ഥിനികളും സംയുക്തമായി സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച അഫിൻ അശ്റഫ് കപ്പോടത്തിനെ സ്നേഹോപഹാരം നൽകി ആദരിച്ചു.

കെ.ഐ.സി.എസ് പ്രിസിഡണ്ടും അസ്മി കോഡിനേറ്ററുമായി ഷിഹാബുദ്ദീൻ കോപ്പിലാക്കൽ അധ്യക്ഷത വഹിച്ച ആദരിക്കൽ ചടങ്ങ് അലിഫ്, ഈസിമേറ്റ് പ്രിൻസിപ്പാൾ കമർബാൻ സിറാജ് ഉദ്ഘാടനം ചെയ്യ്തു.

Related Articles

Leave a Reply

Back to top button