CharamamKodanchery
കോടഞ്ചേരി : കൂടത്തായി കാശാൻകുറ്റിയിൽ സെൻസായി ബെന്നി സെബാസ്റ്റ്യൻ അന്തരിച്ചു

കോടഞ്ചേരി : കൂടത്തായി കാശാൻകുറ്റിയിൽ സെൻസായി ബെന്നി സെബാസ്റ്റ്യൻ (55) അന്തരിച്ചു.
സംസ്കാരം ഇന്ന് (19-12-2022-തിങ്കൾ) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി ലൂർദ് മാതാ പള്ളിയിൽ.
അൽഫോൻസ സ്കൂൾ താമരശ്ശേരി, എഡ്യുപാർക്ക് കൂടത്തായ് എന്നിവിടങ്ങളിൽ കരാട്ടെ അദ്ധ്യാപകനായി സേവനം ചെയ്തു വരികയായിരുന്നു.
ഭാര്യ: സൂസൻ (ലൂസി) ആടുകുഴിയിൽ കുടുംബാംഗം.
മക്കൾ: സിസ്റ്റർ സെൻഷിൽ (എം എസ് ജെ കോൺവെൻറ് – കണ്ണൂർ), ബിബിൻ ബെന്നി, ലിബിന ജോജിൻ, സെയ്ഞ്ചിന്‍ (വൈദിക വിദ്യാർത്ഥി, പൂനെ എം എസ് എഫ് എസ് )
മരുമക്കൾ:
ജോജിൻ ജോൺ ചുണ്ടയിൽ (ആർമി കാശ്മീർ ),
അക്ഷയ ബിബിൻ ചേലാമറ്റത്തിൽ.







