Mukkam
മുക്കം : തോട്ടുമുക്കം ആനിത്തോട്ടത്തിൽ മാത്യു അന്തരിച്ചു

മുക്കം : തോട്ടുമുക്കം ആനിത്തോട്ടത്തിൽ മാത്യു (76) അന്തരിച്ചു.
ഭാര്യ: മേരി മാടപ്പിള്ളികുന്നേൽ കുടുംബാംഗം.
മക്കൾ: ബിജു, ബിനു.
മരുമക്കൾ:
ജോബി ബിജു തിനംപറമ്പിൽ (ആനക്കാംപൊയിൽ),സ്മിത ബിനു പനച്ചിക്കൽ (കോടഞ്ചേരി).
സംസ്കാരം ഇന്ന് (29-12-2022-വ്യാഴം) വൈകുന്നേരം 04:45-ന് തോട്ടുമുക്കം
സെന്റ് തോമസ് ഫോറോന പള്ളിയിൽ.







